ഓണക്കാലത്ത് കൂടുതൽ കസ്റ്റമേഴ്സിലേക്ക് എത്തിച്ചേരൂ!

ഈ ഓണക്കാലത്ത് ഡിജിറ്റൽ  മാർക്കറ്റിങ്ങിന്റെ  സഹായത്താൽ കൂടുതൽ കസ്റ്റമേഴ്സിനെ കുറഞ്ഞ ചിലവിൽ നിങ്ങളിലേക്ക് എത്തിക്കുന്നു

നിങ്ങളുടെ സർവീസ്/പ്രോഡക്ട് ആവശ്യമുള്ള കസ്റ്റമേഴ്സിലേക്ക് തന്നെ നിങ്ങളുടെ പരസ്യങ്ങൾ എത്തിച്ചേരുന്നു. നിങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിച്ചവരെ വീണ്ടും ടാർഗറ്റ് ചെയ്ത പരസ്യങ്ങൾ കാണിക്കാം. ഗൂഗിളിലെ നിങ്ങളുടെ പരസ്യങ്ങൾ കസ്റ്റമേഴ്സ് ക്ലിക്ക് ചെയ്താൽ മാത്രമേ നിങ്ങൾ പണം കൊടുക്കേണ്ടതുള്ളൂ. കേരളത്തിൽ സോഷ്യൽ മീഡിയ പരസ്യങ്ങൾ വളരെ വിജയകരമാണെന്ന് സർവ്വേ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. നിങ്ങളുടെ പരസ്യങ്ങളുടെ റിപ്പോർട്ടുകൾ കൃത്യമായി കാണിച്ചു തരുന്നു.

ഡിജിറ്റൽബുദ്ധ തിരഞ്ഞെടുക്കൂ!

 

  • ഗൂഗിളിൽ തിരയുമ്പോൾ നിങ്ങളുടെ വെബ്‌സൈറ്റ് മുൻപന്തിയിൽ എത്തിക്കുന്നു.
  • ഉപഭോക്താക്കളെ കൃത്യമായി ടാർഗറ്റ് ചെയ്ത് പരസ്യങ്ങൾ കാണിക്കുന്നു
  • നിങ്ങൾക്ക് ലീഡ് ഗ്യാരണ്ടി നൽകുന്നു.
  • സോഷ്യൽ മീഡിയ വഴി നിങ്ങളുടെ ബ്രാൻഡ് അവയർനെസ്സ് കൂട്ടുന്നു.
  • ഒരിക്കൽ നിങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിച്ചയാളുകളെ വീണ്ടും ഓർമിപ്പിക്കുന്ന പരസ്യങ്ങൾ.
  • ഗൂഗിളിലെ പരസ്യങ്ങൾ കസ്റ്റമർ ക്ലിക്ക് ചെയ്യുമ്പോൾ മാത്രം പണമടച്ചാൽ മതി.
  • ആകർഷകമായ വീഡിയോ പരസ്യങ്ങൾ.

ഡിജിറ്റൽ ബുദ്ധയുടെ വിജയഗാഥ

ഡിജിറ്റൽ ബുദ്ധ ഇന്റർനെറ്റ് മാർക്കറ്റിംഗ് സംരംഭം സ്ഥാപിതമായിട്ട് ഒരു വർഷം പിന്നിടുമ്പോൾ തന്നെ കേരളത്തിലെ മികച്ച ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനി ആയി മാറിക്കഴിഞ്ഞു. കേരളത്തിന് അകത്തും പുറത്തുമായി നിരവധി ക്ലൈന്റ്‌സിന് ഞങ്ങൾ SEO വഴി ഗൂഗ്ലിൻന്റെയും മറ്റു സെർച്ച് എഞ്ചിനുകളുടെയും റിസൾട്ടുകളിൽ ഒന്നാമതായി എത്തിച്ചിട്ടുണ്ട്. കൂടാതെ സോഷ്യൽ മീഡിയൽ ആകർഷകമായ നിരവധി പരസ്യങ്ങൾ നിർമിച്ചും പ്രചരിപ്പിച്ചും ഞങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു.

maveli bg

മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങൾ പരീക്ഷിക്കൂ!

നല്ല ഒരു വെബ്‌സൈറ്റ് ഉണ്ടായിട്ട് കാര്യമില്ല ഇന്ന് നമ്മുടെ നാട്ടിൽ. ഏറ്റവും മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങൾ അറിഞ്ഞേ മതിയാകൂ. ഡിജിറ്റൽ മാർകെറ്റിംഗിന്റെ നൂതന സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിച്ചാൽ നിങ്ങൾക്ക് വെബ്‌സൈറ്റിയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനും അതുവഴി നിങ്ങളുടെ ബിസിനസ് വളർത്താനും സഹായിക്കും.നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് കൂടുതൽ സന്ദർശകരെ എത്തിക്കാൻ ഡിജിറ്റൽ മാർക്കറ്റിംഗിൽ ധാരാളം മാർഗങ്ങളുണ്ട്.

Our Happy Customers

ഈ ഓണക്കാലത്ത് നിങ്ങളുടെ കസ്റ്റമേഴ്സിനെ ആകർഷകമായ ഓഫറുകൾ സമ്മാനിക്കൂ!